വെറുതെ സമയം പാഴാക്കുന്നവര്‍ കേള്‍ക്കേണ്ട പ്രഭാഷണം | Simsarul Haq Hudavi | FULL SPEECH

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ലോക്ക്ഡൗൺഇത്തരം ഫ്രീ സമയങ്ങള്‍ വെറുതെ പാഴാക്കുന്ന നമ്മള്‍ കേള്‍ക്കണം ഈ പ്രഭാഷണം.
    SPEECH BY: Simsarul Haq Hudavi
    സിംസാറുല്‍ ഹഖ് ഹുദവി
    #lockdown
    #ഒഴിവ്സമയങ്ങള്‍
    #SimsarulHaqHudavi
    THANZEEL Islamic Channel
    ഏറ്റവും പുതിയ പ്രഭാഷണങ്ങളും മതപഠന ക്ലാസുകളും നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ്
    ചെയ്യുക. കേരളത്തിലെ പ്രിയപ്പെട്ട ഉസ്താദ്മാര്‍ പകർന്നു നല്‍കുന്ന അറിവുകൾ ഈ ചാനലിലൂടെ നിങ്ങൾക്ക് ലഭിക്കും.
    COPYRIGHT: THANZEEL ISLAMIC CHANNEL
    / thanzeel

Комментарии • 369

  • @got_it9907
    @got_it9907 4 года назад +66

    ഉസ്താതിന്റെ പ്രസംഗം കേട്ടു തുടങ്ങിയത് മുതൽ പ്രസംഗം കേൾക്കൾ ഹരമായി. സിനിമ കാണുന്നതും പാട്ടുകേൾക്കുന്നതും ഒഴിവാക്കി. ദീനിന് ഒരുപ്പാട് നേട്ടമുണ്ടായി.
    ഉസ്താതിന്റെ രണ്ട് ലോകവും അല്ലാഹു നന്നാക്കട്ടെ. ആമീൻ.

  • @ismailvmchaniyamkadavecali5866
    @ismailvmchaniyamkadavecali5866 4 года назад +6

    ഉസ്താദിൻറെ പ്രഭാഷണം മുത്തുമണികൾ ആണ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +91

    ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ enthu rasamanu.
    ഓരോ വാക്കും MUTHU
    മണികളാണ് കാക്കണേ ALLAHUA.

  • @jasijasna9002
    @jasijasna9002 4 года назад +59

    Masha allah. ഉസ്താദിന്റെspeech കേൾക്കാൻ രസമാണ് ദുആയി ൽ ഉൾപ്പെടുത്തണേ allahu akbar🤲🤲❤️🤲

  • @frmedia6042
    @frmedia6042 4 года назад +11

    Masha allah
    നമ്മെ എല്ലാവര്‌യും അള്ളാഹു സ്വർഗത്തിൽ ഒരുമിക്കട്ടെ. ആമീൻ

  • @abdurazak2274
    @abdurazak2274 4 года назад +25

    മാഷാ അള്ളാഹ്
    ഉസ്താദിന്റെ വയല് കേൾക്കാൻ രസമാണ് ഉസ്താദിന് ദീർഗായുസ് നൽകുമാറാകട്ടെ ആമീൻ

  • @salamrola
    @salamrola 4 года назад +105

    എന്റെ ജീവിതത്തിൽ മാറ്റം വന്നത് ഉസ്താതിന്റെ പ്രസംഗം കേട്ടിട്ട് ആണ് അല്ലാഹ് ദീര്ഘയിസ് കൊടുക്കട്ടെ ഉസ്താദിന്ന്

    • @vlog-ob2dg
      @vlog-ob2dg 4 года назад +5

      എന്റെ ജീവിതത്തിൽ മാറ്റം വരാൻ കാരണമായത് ഉസ്താദാണ് അതുകൊണ്ട് ഉസ്താദിനെ ആയുരാരോഗ്യം ദീർഘായുസ്സും ആഫിയത്തും നൽകട്ടെ എന്ന് ആത്മാർത്ഥമായി റബ്ബിനോട് ഞാൻ പ്രാർത്ഥിക്കുന്നു

    • @Muhammed-et5lj
      @Muhammed-et5lj 4 года назад +2

      ആമീൻ

    • @tiktokremix1977
      @tiktokremix1977 4 года назад +1

      Aameen

    • @30haseena72
      @30haseena72 4 года назад +2

      Sallu zulfa r

    • @bantangirl_7613
      @bantangirl_7613 4 года назад +1

      Aameen

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +3

    ഞങ്ങൾക്കും മറന്നു പോകാത്ത
    അറിവ് വേണമെന്ന് പറഞ്ഞു.
    അല്ലാഹുവിനോട് സ്നേഹമുണ്ടോ.
    അള്ളാഹു നമ്മളോട് ഇഷ്ടമാണ്
    അല്ലഹു നമ്മളെയും ഉള്പടുത്തി
    തരട്ടെ ആമീൻ.

  • @beebishafibeebi3933
    @beebishafibeebi3933 4 года назад +13

    അള്ളാഹു എല്ലാവരെയും സ്വർഗത്തിൽ ഒന്നിച്ചു കൂടാൻ ഭാഗ്യം നൽകട്ടെ ameen

  • @paachidreams5790
    @paachidreams5790 4 года назад +3

    മഷാ അല്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @alikadavilan1615
    @alikadavilan1615 4 года назад +2

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ മാഷാഅല്ലാഹ്‌ ലാഇലാഹഇല്ലല്ലാഹ്‌ ലാഹൗല വലാ ക്യുവത്ത ഇല്ലാബില്ലാഹിൽ അലിയിൽ അലീം

  • @richuvlog7925
    @richuvlog7925 4 года назад +27

    ഈ പാപിയായ എനിക്ക് വോണ്ടി ദുആ ചെയ്യണം സഹോദങ്ങളെ.....
    നിങ്ങൾ എന്റെ പ്രാർത്ഥനയിൽ ഉണ്ടാവും.
    നാഥാ സ്വർഗം നൽകണെ

  • @shifafathima8838
    @shifafathima8838 4 года назад +55

    നല്ല പ്രഭാഷണം. അള്ളാഹു അന്തേഹത്തിന് ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യേണമേ. ആമീൻ

  • @_mfza_1737
    @_mfza_1737 4 года назад +3

    Masha Allah ustththinthe Duaakelil enneyum kudumbattheyum ulpedothane 🤲😍 ustththinthe speech enikk vallathoru ishttaman 😍 ustthadin aaffiyatthod koodiya deerhayussundavette 🤲🤲

  • @ramlathbeevi1862
    @ramlathbeevi1862 4 года назад

    Allahua ഒരുങ്ങാൻ സമയമായി
    Allahua സമയ ത്തിന്റെ കാര്യത്തിൽ
    എന്ത് സ്പീഡാണ് ഒരു ദിവസം
    ഒരു മണിക്കൂർ പോലെ പോകുന്നു
    ഉണ്ട് ഉറങ്ങി ഉണർന്നു മരണം
    എത്തി റബ്ബേ എല്ലാപേരും
    ഒരുങ്ങിയിരിക്കു. ആമീൻ

  • @siyadchakkalayil5573
    @siyadchakkalayil5573 4 года назад +15

    നല്ല പ്രസ്സംഗം ഒരുപാട് തിരിച്ചറിവുകൾ

  • @aasjz
    @aasjz 3 года назад +1

    Mashallah
    Enik ee usthadhinte speech ann eshtam
    Ee speech kaytit enik koraya mattam vannu

  • @vellansubair1664
    @vellansubair1664 4 года назад +16

    മാഷാഅല്ലാഹ്‌ വീണ്ടു വീണ്ടും കേൾക്കാൻ കൊതിച്ച പ്രഭാഷണം

  • @jahfar3752
    @jahfar3752 4 года назад +17

    ദുആയിലുൾപ്പെടുത്താനേ ഉസ്താദ്

  • @IzzsFoodWorld
    @IzzsFoodWorld 4 года назад +12

    Subhanallah..
    Alhamdulillah..
    La ilaha illallah
    Allahu Akbar

  • @hamzarak7777
    @hamzarak7777 4 года назад +26

    മനസ്സിൽ തട്ടിയ വാക്കുകൾ. അല്ലാഹു ഉസ്താദിന് afiyathulla ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @ShajiShaji-yl4le
    @ShajiShaji-yl4le 4 года назад +9

    അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ ലയിലാഹഇല്ലള്ള

  • @aslammc6262
    @aslammc6262 4 года назад +4

    Subhanallah....

  • @moosaarakkal8777
    @moosaarakkal8777 4 года назад +7

    Maasha Allah, Maasha Allah,,, Valuable information...

  • @husainhusain8563
    @husainhusain8563 4 года назад +8

    അൽഹംദുലില്ലാഹ് സത്യം

  • @bushrabushra7612
    @bushrabushra7612 4 года назад +3

    Nalla arivukal orupad ariyuvaanum athanusarich jeevikkaanum paripoorna imaanod koodi maranappedanum dua cheyyane

  • @ramlathbeevi1862
    @ramlathbeevi1862 4 года назад

    അബൂ ഹുറൈറ യുടെ പുറത്തു കിടന്ന വിരിപ്പ് . അല്ലാഹുവിന്റെ
    വായിൽ നിന്ന് കിട്ടിയ അറിവ്
    സമാദാനമാണ് ജീവിധത്തിൽ
    ഞാനും അബൂ ഹുറൈറയും
    ഇരുന്നപ്പോൾ നബി swallalllahu
    അലൈഹിവസല്ലം കടന്നു vannu.
    അള്ളാഹു വിനോദെ ദുആ ചെയ്യിദു എല്ലാം കാക്കണേ ആമീൻ

  • @saifullaaravankarasaifulla5876
    @saifullaaravankarasaifulla5876 4 года назад +7

    മാഷാ അല്ലാഹ്

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +2

    Allahua ഇതെല്ലാം കേട്ടാൽ urakavum
    പോലും തോന്നുകയില്ല
    Allahua വെപ്രാളം തന്നെ
    ഖുർആൻ ഓതുന്നുണ്ട്
    Allahua എത്രത്തോളം സ്വീകരിച്ചിച്ചുടോ ഒന്നും അറിയില്ല
    നിന്റെ ഔദാര്യം നീ ഞങ്ങളെ
    രക്ഷികണേ കാക്കണേ aameen.

  • @jasimjasir6666
    @jasimjasir6666 4 года назад +25

    അള്ളാഹു നമുക്ക് ദീർഖയുസ്സ് പ്രദാനം ചെയ്യൂ മാറാവട്ടെ

  • @MrSirajtm39
    @MrSirajtm39 4 года назад +115

    നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെല്ലാവരെയും നീ ഒരിമിച്ചുകൂട്ടണേ

  • @hyderalipm4153
    @hyderalipm4153 4 года назад +1

    ദുആകളിൽ എന്നെയും കുടുമ്പത്തെയും ഉൾപ്പെടുത്തണം .
    ഉസ്‌താദിന് വേണ്ടി ദുആ ചെയ്യുന്നു

  • @najmudheenzain9003
    @najmudheenzain9003 4 года назад +4

    ALLAHU Aathikkalafiyah

  • @kunhammadpuzhakkal9603
    @kunhammadpuzhakkal9603 4 года назад +2

    Masha Allah 🥰

  • @Nadhaaaah
    @Nadhaaaah 4 года назад +2

    MASHA ALLAH 👌👌👌dhuhayil ante kudumbathe cherkkane usthadin arogyavum afiyathum kodukkane Allah Aameen

  • @hamnakk9484
    @hamnakk9484 4 года назад +1

    Allahu usthadin dheerkhayise nalkatte

  • @naseeraraheem1384
    @naseeraraheem1384 3 года назад +1

    ആയുസ്സിൽ ബറകത്ത് ചെയ്യണേ അല്ലാഹ്

  • @asnaaliya4323
    @asnaaliya4323 4 года назад +10

    Masha allah

  • @shifanashifa7916
    @shifanashifa7916 4 года назад +7

    Masha Allah . Allahu barakkath cheyyatte

  • @alzaanak3787
    @alzaanak3787 4 года назад +14

    Paraloga Agrahichu jeevikanulla bagiyam Rabee Namukum THARANNE Rabee...Àameen ya rabal Aalameen...

  • @miyamattil6553
    @miyamattil6553 4 года назад +10

    Njan chemmad bhagathekk pokumbol darul hudhaye kannil ninnum marayuvol nokkiyirikkarund..Allah evideyaanallo njangale usthad padichathennorthu..usthadhinum nammalkkum nale jannathul firdhausil orumichu koodanulla bhagyam kaarunnyavaanaya rabb nalkatte...Aameen

  • @gamingwithshezin363
    @gamingwithshezin363 3 года назад

    ആവർത്തനങ്ങളോ വിരസതയോ അനുഭവപ്പെടാത്ത പ്രഭാഷണം,കൂടുതൽ പരിശുദ്ധമായ ഖുർആൻ സൂക്തങ്ങളും ,പരിശുദ്ധമായ ഹദീസ് വചനങ്ങളും പഠിക്കാൻ സാധിക്കും,ബഹുമാനപ്പെട്ട ഉസ്താദിന് ആരോഗൃത്തോടെയുള്ള ദീർഘായുസ്സ് അല്ലാഹുസുബ്ഹാനഹുതആല പ്രധാനംചെയ്യട്ടെ ആമീൻ യാറബ്ബൽആലമീൻ...

  • @ameennishad8567
    @ameennishad8567 3 года назад +1

    Mashallah

  • @faazjaaz7934
    @faazjaaz7934 4 года назад +20

    അല്ലാഹുവേ eee ബാപി കുറെ തെറ്റ് ചെയ്തു പോയി അല്ലാഹു വേ പൊറുത്ത് പെട്ട് തരണേ.. ആമീന്‍. മരിക്കുന്ന നേരത്തെ nee ലാഹിലാഹാ chelli മരിക്കാൻ bagim nalkane

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +1

    സുബ്ഹാനള്ളാ നീ പരിശുദ്ധനാണ്
    അല്ഹമ്ദുലില്ല ഇല്ല സ്ഥിതിയും
    നിനക്കാണ് അള്ളാഹു അക്ബർ
    നീ വലിയവനാണ് നീ സുജൂദിൽ
    കുറച്ചു അധികം കിടന്നു
    സുബ്ഹാനല്ലാഹിൽ അഹ്‌ല
    വബിഹംദിഹി എല്ലാം അള്ളാഹു
    കാത്തു കൊള്ളേണമേ aameen.

  • @monishafathima6539
    @monishafathima6539 4 года назад +21

    Duayil.ulpeduthane.usdhathe.new.muslim.anu

  • @ashrafma7261
    @ashrafma7261 4 года назад +3

    Mashaa Allah ashraf m a veliyancode

  • @Anasqaima
    @Anasqaima 4 года назад +8

    Alhamdulillaah

  • @shammasch5069
    @shammasch5069 4 года назад +19

    എല്ലാ ആഗ്രഹം പൂർത്തിആവാനും കലിമചൊല്ലി മരിക്കാനും ദുആചെയ്ണെ

    • @habeebasamad991
      @habeebasamad991 4 года назад

      Marlkkumboleemankittimarikkan.ustadduhachayyanam

  • @kadeejakadeeja3043
    @kadeejakadeeja3043 4 года назад +6

    Mashaallah Alhamdulillah AAMEEEN Alhamdulillah AAMEEEN Alhamdulillah AAMEEEN

  • @pewer7728
    @pewer7728 4 года назад +52

    Allaahu usthaadin dheerghaayuss
    Nalkatte aameen...

  • @zuneshaaaaa
    @zuneshaaaaa 3 года назад +1

    Ameen Ameen 👌🏻👌🏻👌🏻

  • @dhghffgh5178
    @dhghffgh5178 4 года назад +5

    Mashallah😃

  • @muhammedahammed3640
    @muhammedahammed3640 4 года назад +7

    Allah thaqabbalallahuminnavamikum ameen yarabalalameen ameen

  • @ansarabdulkareem4553
    @ansarabdulkareem4553 3 года назад +1

    Masha Allah 💚💚💚

  • @harisanu3709
    @harisanu3709 3 года назад +2

    Alhamdulillah

  • @mohammedramdan7314
    @mohammedramdan7314 7 месяцев назад

    great speech mashaallah subhanallah alhamdlillah

  • @muhammadmusthafa4394
    @muhammadmusthafa4394 4 года назад +1

    Duayel ulpeduthanam usthadhu

  • @nadheerakt6456
    @nadheerakt6456 4 года назад

    Masha Allah Alhamdulillah Allahu akbar

  • @bushrabushra7612
    @bushrabushra7612 4 года назад +2

    Dua il ulpeduthanee

  • @shafiop313
    @shafiop313 4 года назад +17

    Masha Allah
    Santhoahangal
    Fireforce Trivandrum

  • @beebishafibeebi3933
    @beebishafibeebi3933 4 года назад +2

    Maasha allah itreyyum nalla prabashanam kettittilla

  • @thajuthaju3523
    @thajuthaju3523 2 года назад

    Masha Allah Allahamdulillah subhaanallah ♥️♥️♥️♥️♥️ duaayil ulpaduthanam eeman kitti marikan prathhagam duaa chayanam

  • @latifthondiyil3671
    @latifthondiyil3671 4 года назад +2

    Aameen

  • @rahmaumerrahmaumer2377
    @rahmaumerrahmaumer2377 4 года назад +8

    Ustadinte oru o vakum positive energy nalkum.allahu Ella vareyum jannatulfirdowsil orumich kootette ameen

  • @aishafida3434
    @aishafida3434 4 года назад +5

    Maa shaa allah

  • @riyaz749
    @riyaz749 4 года назад +6

    അല്ലാഹുവേ.. ഞങ്ങളെ നീ നേർമാർഗ്ഗത്തിലേക്ക് നയിക്കേണമേ.... ആമീൻ

  • @safiyarahman7570
    @safiyarahman7570 4 года назад +15

    ദീൻ അനുസരിച്ച് ജീവിക്കാൻ അളളാഹു തൗഫീഖ് നൽകി അനുഗ്രഹികടെ

  • @alzaanak3787
    @alzaanak3787 4 года назад +8

    MASHA ALLAH...

  • @mumthasesha8977
    @mumthasesha8977 4 года назад +9

    subhanallah Al hamdulillah La ilaha illallahu Allahu akbar🤲🤲🤲🤲🤲

  • @husaine1194
    @husaine1194 4 года назад +11

    Jazakumullah.....

  • @lemnogaming9823
    @lemnogaming9823 4 года назад +2

    Priyappetta usthaad enneyum kudumbatheyum duaail ulppeduthane

  • @azeeza5389
    @azeeza5389 4 года назад +1

    Alhamedulla hair usthadinty duailpsduthuka

  • @ummujameela1900
    @ummujameela1900 4 года назад +9

    Ma sha Allah...very informative speech. May Allah SWT gather us all in jannathul firdous.. Ameen.

  • @mujeebmuji2261
    @mujeebmuji2261 4 года назад +1

    Subhallha👍

  • @saruat7955
    @saruat7955 4 года назад +3

    Mashah allah . Nannaayitund 👌👌👌eniyum ingane ulla video share cheyyu😊

  • @shameejvideos11
    @shameejvideos11 4 года назад +2

    Mashaa allha

  • @thahirabbas9834
    @thahirabbas9834 4 года назад +5

    Super speech

  • @suhailhameed3860
    @suhailhameed3860 3 года назад

    👍👍👍👍👍 ദുആ ചെയ്യുക പാപിയാണ് പ്രയാസത്തിലാണ് ദുആ സികരികുനില്ലല്ലോ എന്ന തോന്നൽ

  • @shanutekh9029
    @shanutekh9029 4 года назад +4

    അൽഹംദുലില്ലാഹ്

  • @aaliyanowrin5650
    @aaliyanowrin5650 3 года назад

    Duayilmuslimummathikalyullpaduthynamy.aameenyaraballaalameen

  • @sharafksd4980
    @sharafksd4980 4 года назад +1

    🌾Allah 🥀🥀🥀💞

  • @faheembacker6773
    @faheembacker6773 3 года назад

    Mashaallahhh usthathin deerkayuss nelkanaeee

  • @nisajamshi2886
    @nisajamshi2886 4 года назад +6

    Mashaallah...

  • @fathimaabid4705
    @fathimaabid4705 4 года назад +15

    Masha Allah ustadin allahu barkath cheyyate

  • @abinasmadathil8698
    @abinasmadathil8698 4 года назад +2

    👍👍👍👍👍👍♥️👍👍👍👍

  • @musthafaareekkara
    @musthafaareekkara 3 года назад +1

    Excellent speech

  • @ubaimnambidiparambath1025
    @ubaimnambidiparambath1025 4 года назад +3

    ദുആ യിൽ ഉൾപ്പെടുത്തണം

  • @mhmdsinan5982
    @mhmdsinan5982 4 года назад +29

    Super adipoli allahu barkath cheyyete

  • @haseena1147
    @haseena1147 4 года назад

    ماشاءالله تبارك الله

  • @parapparahashim5086
    @parapparahashim5086 4 года назад +1

    ആമിൻ യാ റബ്ബൽ ആലമീൻ

  • @aneeshibrahim3317
    @aneeshibrahim3317 4 года назад +1

    Barakalla

  • @ayishamuhsinak
    @ayishamuhsinak 4 года назад +11

    Masha Allah ✨
    🤲🕋🤲🕋🤲🕋🤲

  • @arifasamad8804
    @arifasamad8804 3 года назад +1

    അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ

    • @arifasamad8804
      @arifasamad8804 3 года назад +1

      ഈ പ്രഭാഷണത്തിൽ ഒരു പാട് കഴ മ്പുകൾ ഉണ്ട് ഉസ്താദെ ജീവിതം തന്നെ മാറ്റി മറി കപ്പെടും. ഇത് സത്യം ഉസ്താതിന്റെ ഓരോ പ്രഭാഷണം ഷ്യർ ബട്ടൻ

    • @arifasamad8804
      @arifasamad8804 3 года назад +1

      ഉസ്താതിന്റെ ഓരോ പ്രഭാഷണവും ഷെയർ ബട്ടൻ മറ്റു ഒരു ഫോണിലേക് ലിങ്ക് ചെയ്തു വെച്ച് ശേഷം മേ കേൾക്കാൻ തുടങ്ങൂ അല്ലെങ്കിൽ ഇങ്ങനെ ത്തെ ഒരു വിഷയത്തിൽ യൂ ടൂബിൽ അന്നെഷണം നടത്തിയാൽ കിട്ടില്ല സകന്റ് കള് കൊണ്ട് പോയി പോവും

    • @arifasamad8804
      @arifasamad8804 3 года назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @arifasamad8804
      @arifasamad8804 3 года назад

      നമ്മുടെ ഉസ്താദ് തിന്ന് നല്ല ആരോഗ്യം ഉള്ള ദീർഘ ആയുസ്സ് ഇട്ട് തരട്ടെ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @arifasamad8804
      @arifasamad8804 3 года назад

      മാഷാ അല്ലാഹ്.കാക്കണേ റബ്ബേ

  • @salamkairali9152
    @salamkairali9152 4 года назад +15

    Mashalla allahuve nammlle kakaname allah ameen

    • @happyme3410
      @happyme3410 4 года назад

      അള്ളാഹു അക്ബർ

  • @rafiqs70
    @rafiqs70 4 года назад +6

    Ya latheefu ya allha,ya muhaiminu ya allha

  • @fatimahahmed4337
    @fatimahahmed4337 4 года назад +12

    Usthade
    duha
    cheyyanam
    enikkum
    kudumbathinum
    Aameen
    Masha
    Allah

  • @Thief_efx
    @Thief_efx 4 года назад +6

    Masha allah ellavarekum Allah barkath nallegane ameen

  • @hajaraabdulla2258
    @hajaraabdulla2258 4 года назад +5

    Jazhakallahu hair

  • @mubeenamubi3105
    @mubeenamubi3105 4 года назад +16

    മാഷാഅല്ലാഹ്‌...